Harveion homemade pickles  കഴിഞ്ഞ മൂന്ന്‌ വർഷമായി ലഭ്യമായിക്കൊണ്ടിരിക്കുന്ന ഒരു പ്രൊഡക്ട് ആണ് . യാതൊരുവിത ചെമിക്കല്സും ഇല്ലാത്തതും  നൂറുശതമാനം പ്രെകൃതി ദത്തവും പാര്യമ്പര  രീതികളെ പിന്തുടരുന്നതുമാണ് ഞങ്ങളുടെ Products  .ഇതിൽ യാതൊരു വിഷാംശമോ  മായാമോ കലരാത്തതും ആരോഗ്യത്തിന് ഹാനികരമായ ഒരു ചേരുവകയും ഇല്ലാത്തതുമാണ് .പൂർണമായും പ്രെകൃതിദത്തമായതും ആരോഗ്യകരമതുമായ ചേരുവകകൾ മാത്രമേ ഞങ്ങൾ ഉപോയോഗിക്കാറുള്ളു.ഓരോന്നും ഒന്നിലധികം തവണ പരിശോധിച്ചുറപ്പിച്ച ശേക്ഷം മാത്രമേ അച്ചാറിടാൻ ഉപേയാഗിക്കാറുള്ളു .Harveion homemade pickles ഇതിനോടകം ഒരുപാടാളുകളുടെ വിശ്വാസം നേടിയെടുത്തു കഴിഞ്ഞു.ഇന്ന് ഒരുപാട് ആളുകളുടെ ഒഴിച്ചുകൂടാനാവാത്ത ഒരു വിഭവമാണ് ഞങ്ങളുടെ  അച്ചാറുകൾ.


മറ്റുള്ള അച്ചാറുകളിലിൽ നിന്നും Homemade അച്ചാറുകൾ വ്യത്യസ്തമാകുന്നത് അതിന്റെ തനതായ രുചിയും ഗുണമേന്മയുമാണ് .പാരമ്പര്യ രീതികൾ കൈമോശം വരാതെ പൂർണമായും പ്രഗൃതിയെ ആശ്രയിച്ചാണ് ഓരോ അച്ചാറുകളും നിർമിക്കുന്നത്.അതുകൊണ്ട് തന്നെ വളരെ വ്യത്യസ്തത നിലനിർത്താൻ സാധിക്കുന്നു .ഗ്രാമീണതയുടെ സൗന്തര്യവും മണവും ഗുണവും മറ്റുള്ളവരിലേക്ക് എത്തിക്കാൻ ഇതിലൂടെ ഉള്ള ഒരു നേട്ടമായി കാണുന്നു .വളരെ വെത്യാസവും രുജികരവുമായ ഭക്ഷണം തയാറാക്കാൻ കഴിവുള്ളവരാണ് മലയാളികൾ ,പ്രെത്യേകിച്ചും   അച്ചാറുകൾ .  Homemade pickles ഇതിനൊരു ഉദാഹരണമാണ് .


ഓരോ അച്ചാറുകളും  മലയാളികളുടെ പ്രെത്യേക രുജി താല്പര്യങ്ങളെ മുൻ നിർത്തിയാണ് തയാറാക്കുന്നത് .അതിനാൽ തന്നെ എല്ലാവര്ക്കും ഇഷ്ടപെടുമെന്നുള്ള കാര്യം നമ്മുക്ക് ഉറപ്പുള്ളതാണ് .നിങ്ങളുടെ അവശത്തിനനുസരിച്ചു ആച്ചാറുകളുപയോഗിക്കാവുന്നതാണ്.ചപ്പാത്തി ,ചോറ്,ദോശ അങ്ങനെ പല ഭക്ഷണത്തിന്റെ  കൂടെയും അച്ചാറുകൾ ഉപയോഗിക്കാൻ സാധിക്കും .ഇനി കറി ഉണ്ടാക്കുന്നതിനെ പറ്റി  ആരും ആകുലപ്പെടേണ്ട ആവശ്യം ഉണ്ടാവില്ല. ഞങ്ങളുടെ വെത്യസ്തമായ അച്ചാറുകൾ നിങ്ങൾക്കൊരു പരിഹാരമാണ് .


ഞങ്ങളുടെ ഓരോ അച്ചാറുകളും ഞങ്ങൾ തന്നെ തയാറാക്കിയ പൊടിക്കൂട്ടുകൾ ഉപയോഗിച്ച് വളരെയേറെ സമയമെടുത്ത് നിർമിക്കുന്നത് .ചേരുവകകൾ ഓരോന്നും വളരെയേറെ കൃത്യനിഷ്ഠയോടും സൂക്ഷ്മതയോടുമാണ് ആണ് ചേർത്തിട്ടുള്ളത്.ഞങ്ങളുടെ വെത്യസ്ഥമായ ചേരുവകയാണ് ഞങ്ങളുടെ അച്ചാറുകൾക്കു സ്വാദും  ഗുണമേന്മയും നൽകുന്നത്.അത് തന്നെ ആണ് ഞങ്ങളുടെ വിജയരഹസ്യവും.ഓരോ അച്ചാറിന്റെയും രുചിക്കൂട്ടുകൾ മറ്റുള്ളവയിൽ നിന്നും വളരെയേറെ വ്യത്യസ്തമാണ് .ഓരോ അച്ചാറുകളും രുചിച്ചു നോക്കാൻ വേണ്ടി മാത്രം വാങ്ങുന്നവർ  വളരെയേറെയാണ് . ഒരു business എന്നതിനേക്കാളുപരി ഒരു കലയാണ് അത്  വളരെയേറെ ക്ഷമയോടും ,കൃത്യതയോടും ചെയ്യേണ്ടതാണ് .ഓരോ വെത്യസ്തമായ അച്ചാറുകൾ നിർമിക്കുന്നതും ഓരോ വെത്യസ്തമായ അനുഭവമാണ് 


ഓരോ ചെറിയ ബാച്ചുകളയാണ് ഞങ്ങൾ അച്ചാറുകൾ തയാറാക്കുക .അതിനാൽ പൂർണമായും അതിൽ ശ്രെദ്ധിക്കുവാനും കൊടുത്താൽ നല്ല ക്വാളിറ്റി ഉള്ള അച്ചാറുകൾ നിങ്ങള്ക്ക് നൽകുവാനും സാധിക്കുന്നു.ചേരുവകകൾ വറക്കുന്നതും പൊടിക്കുന്നതും എല്ലാം ഓരോ ഘട്ടങ്ങളായാണ് ചെയ്യുന്നത് .അതിനാൽ തന്നെ അതിൻറ്റെ ഗുണമേന്മ ഒട്ടും നഷ്ട്ടപെടാതെ തന്നെ ഏറ്റവും സ്വാദുള്ള അച്ചാർ നിർമിക്കാൻ ഞങ്ങൾക്ക് സാധിക്കുന്നുണ്ട് .നല്ല ശുദ്ധമായതും ആരോഗ്യകരമായതും സ്വാദിഷ്ടമായതുമുമാണ് ഞങ്ങളുടെ പ്രോഡക്റ്റ് . ക്വാളിറ്റി ഓരോ ഘട്ടങ്ങളിലും ഉറപ്പു വരുത്തിയതിനു ശേഷം മാത്രമേ ഞങ്ങൾ ഫൈനൽ പ്രോസസ്സിങ്ങിലേക്കു കടക്കാറുള്ളു.ഓരോന്നും വളരെയേറെ സൂക്ഷ്മതയോടുകൂടിയാണ് പാക്ക് ചെയ്യുന്നത് .അതിനാൽ packing പോകുമെന്ന പേടിവേണ്ട .Product നിങ്ങളുടെ കൈലെത്തുന്നത് വരെ എല്ലാ ഉത്തരവാദിത്യവും ഞങ്ങളുടേതാണ് .


നിങ്ങൾക്ക് ഏതെങ്കിലും  പ്പ്രെത്യേകമായ ചേരുവക ചേർത്തു് അച്ചാർ  നിർമിച്ചു നൽകണമെങ്കിൽ അതും  ഞങ്ങ ൾ ചെയ്യുന്നതാണ് .സ്‌പൈസസ് കൂട്ടിയോ കുറച്ചോ വേണമെങ്കിലും അതും ഞങ്ങൾ ചെയ്യുന്നതാണ് .നിങ്ങൾ ചെയേണ്ടത് ഇത്ര  മാത്രം നിങളുടെ റെസിപി അല്ലെങ്കിൽ suggestions ഞങ്ങളുമായി ഷെയർ ചെയ്യുക ഞങ്ങൾ നിങ്ങളെ contact ചെയ്യുന്നതാരിക്കും .അതുപോലെ സീസണൽ ആയിട്ടുള്ള അച്ചാറുകളും ഞങ്ങൾ നിർമിച്ചു നല്കുന്നതാണ് .ഓരോ സീസണിലും ലഭ്യമാകുന്ന പഴങ്ങൾ പച്ചക്കറികൾ ഉപയോഗിച്ചും അച്ചാറുകൾ നിർമിച്ചു നല്കുന്നതിരിക്കും. Family  functions  ,Festivals ,Special occasions എന്നിവയ്ക്ക് bulk orders സ്വീകരിക്കുന്നതാണ് .വ്യത്യസ്തവും സ്വാദിഷ്ഠവുമായ പലതരം അച്ചാറുകൾ മറ്റുള്ളവർക്ക് സ്നേഹപൂർവ്വം സമ്മാനിക്കുന്നത് ഒരു സാധാരണകാര്യമായിക്കഴിഞ്ഞു .നിങ്ങൾ നിങ്ങളുടെ പ്രിയപെട്ടവർക്കാർക്കെങ്കിലും അച്ചാറുകൾ സമ്മാനമായി നല്കാൻ ആഗ്രഹിക്കുന്നുണ്ടോ . അച്ചാറുകൾ സമ്മാനമായി നൽകാനായി ആഗ്രഹിക്കുന്നുണ്ടെങ്കിൽ അതിനുവേണ്ട സഹായം ഞങ്ങൾ ചെയ്യുന്നതാണ് .



Harveion  അച്ചാറുകൾ ഓരോന്നും  വളരെയേറെ സൂക്ഷ്മതയോടും കൃത്യത്തെയോടുമാണ് നിർമിക്കുന്നത് .അച്ചാറിടാൻ ആവശ്യമായ  പച്ചക്കറികൾ തിരഞ്ഞെടുക്കുന്നതുമുതൽ അതിന്റെ രുചിക്കൂട്ടുകൾ തയ്യാറാക്കുക , പാകം ചെയ്യുക ,പാക്ക് ചെയ്യുക എന്നിങ്ങനെ ഉള്ള ഓരോ ഘട്ടങ്ങളും വളരെയേറെ ശ്രെദ്ധ പുലർത്തിക്കൊണ്ടാണ് ചെയ്യുന്നതാണ്.അതുപോലെതന്നെ ഏറ്റവും കൂടുതൽശ്രെദ്ധ ചെലുത്തേണ്ട കാര്യമാണ് എല്ലാം പൂർണമായും വൃത്തി ഉള്ള സാഹചര്യത്തിലായിരിക്കുവാൻ.ഏറ്റവും നല്ല ക്വാളിറ്റി പ്രോഡക്റ്റ് നിങ്ങളിലേക്ക് എത്തിക്കാൻ ഞങ്ങൾ ഇപ്പോഴും ശ്രെദ്ധിക്കുന്നുണ് .ഞങ്ങളുടെ product ,service എന്നിവയിൽ എന്തെങ്കിലും പോരായിമകൾ ഉണ്ടെങ്കിൽ നിങ്ങൾക്കു തുറന്നുപറയാവുന്നതാണ് .നിങളുടെ suggestions ഞങ്ങളെ whatsapp ലൂടെയോ email ലൂടെയോ അറിയിക്കാവുന്നതാണ് .ഞങ്ങൾക്ക് ആകും വിധം മാറ്റങ്ങൾ വരുത്താൻ ഞങ്ങൾ ശ്രെദ്ധിക്കുന്നതാരിക്കും .

 


ഞങ്ങൾക്ക് കിട്ടുന്ന ഓരോ feedbacksഉവളരെയേറെ ഗൗരവത്തോടെയാണ് കാണുന്നത് .നിങ്ങളുടെ   അഭിപ്രായങ്ങൾ ,നിർദ്ദേശങ്ങൾ എല്ലാം ഞങ്ങൾക്ക് വളരെ വിലപ്പെട്ടതാണ് .നിങ്ങൾ  തരുന്ന ഓരോ feedbacksഉം ഞങ്ങൾക്ക് കൂടുതൽ പ്രജോതനമാണ് .ഞങ്ങളുടെ product കൂടുതൽ മെച്ചപ്പെട്ടതാകുവാൻ നിങ്ങളുടെ feedback ഞങ്ങളെ സഹായിക്കും.നിങ്ങൾ  തരുന്ന ഓരോ reviewsഉം മറ്റുള്ളവരിലേക്ക് ഞങ്ങളെ എത്തിക്കാൻ സഹായകമായിരിക്കും .ഒരു ചെറിയ സംബ്രഭമായിരുന്ന Harveion homemade pickles ഇപ്പോൾ ഒരുപാടുപേരുടെ ഇഷ്ടപെട്ട ഒരു അച്ചാറായി മാറി .ഞങളുടെ ഈ വിജയത്തിന് പിന്നിൽ നിങ്ങൾ തന്ന ഓരോ വിലയേറിയ സപ്പോർട്ടുമാണ് .ഞങ്ങളുടെ പ്രൊഡക്ടിനെ ഒരുപാടുപേരിലേക്കു എത്തിക്കാൻ നിങ്ങൾ തന്ന ആത്‌മവിശ്വാസം  ഒരു കാരണമായി .ഇപ്പോൾ ഞങ്ങളുടെ product ഇശ്ഷ്ടപെടുന്നവർ ഒരുപാടുപേരാണ് .




Comments

Popular posts from this blog

A FLAVOUR FOR EVERY TIME

IMPACT OF DIGITAL MARKETING IN MODERN WORLD